Latest News

കൂടത്തായി കൊലപാതക പരമ്പര: എന്‍ഐടി വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു വിട്ടയച്ചു

പാര്‍ക്ക് ചെയ്ത വണ്ടിയില്‍ ഇരുന്ന് ജോളി സെല്‍ഫി എടുത്തത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കൂടത്തായി കൊലപാതക പരമ്പര:   എന്‍ഐടി വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു വിട്ടയച്ചു
X

പയ്യോളി: ജോളി ബൈക്കില്‍ ഇരുന്ന് സെല്‍ഫി എടുത്തത് വിദ്യാഥികള്‍ക്ക് പുലിവാലായി. എന്‍ഐടി യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇത് കാരണം പയ്യോളി ക്രൈംബ്രാഞ്ച്‌ ഓഫിസിലേക്ക് വണ്ടി കയറേണ്ടി വന്നത്. പാര്‍ക്ക് ചെയ്ത വണ്ടിയില്‍ ഇരുന്ന് ജോളി സെല്‍ഫി എടുത്തത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതോടയാണ് ക്രൈംബ്രാഞ്ച്‌ ഉദ്യേഗസ്ഥര്‍ ബൈക്ക് ഉടമയെ ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വിളിച്ച് വരുത്തി മൊഴി എടുത്തത്. ബൈക്കുമായെത്തിയാണ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്.

Next Story

RELATED STORIES

Share it