കൊല്ലം: ഇന്ന് 1,304 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയില്‍ ഇന്ന് 1,304 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1,299 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 196 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍ 46, കരുനാഗപ്പള്ളി 21, പുനലൂര്‍14, കൊട്ടാരക്കരനാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം, അഞ്ചല്‍ എന്നിവിടങ്ങളില്‍ 43 വീതവും നെടുമ്പന39, മൈനാഗപ്പള്ളി38, കൊറ്റങ്കര35, ഏരൂര്‍, മയ്യനാട് ഭാഗങ്ങളില്‍ 33 വീതവും കുളത്തൂപ്പുഴ31, പന്മന30, കുലശേഖരപുരം29, തേവലക്കര28, ശൂരനാട് സൗത്ത്26, ആദിച്ചനല്ലൂര്‍25, പത്തനാപുരം, ആലപ്പാട് പ്രദേശങ്ങളില്‍ 24 വീതവും മൈലം23, എഴുകോണ്‍22, പിറവന്തൂര്‍21, ഓച്ചിറ, തൃക്കരുവ എന്നിവിടങ്ങളില്‍ 19 വീതവും ശൂരനാട് നോര്‍ത്ത്, ശാസ്താംകോട്ട, തെന്മല, വെളിയം മേഖലകളില്‍ 18 വീതവും വിളക്കുടി17, പെരിനാട്, ചവറ, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 15 വീതവും പനയം, ഉമ്മന്നൂര്‍, തഴവ, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 14 വീതവും ചിറക്കര, ഇടമുളയ്ക്കല്‍, പൂയപ്പള്ളി, മേലില, ഇട്ടിവ എന്നിവിടങ്ങളില്‍ 13 വീതവും കുണ്ടറ, കുമ്മിള്‍, ചിതറ മേഖലകളില്‍ 11 വീതവും ചാത്തന്നൂര്‍10, അലയമണ്‍, ഇളമ്പള്ളൂര്‍, തലവൂര്‍, പൂതക്കുളം ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഇളമാട്, തെക്കുംഭാഗം, കരീപ്ര പ്രദേശങ്ങളില്‍ എട്ടു വീതവും പോരുവഴി, പേരയം, പട്ടാഴി വടക്കേക്കര, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും പവിത്രേശ്വരം, ചടയമംഗലം, കടയ്ക്കല്‍, ക്ലാപ്പന ഭാഗങ്ങളില്‍ ആറു വീതവും തൊടിയൂര്‍, വെട്ടിക്കവല, പ്രദേശങ്ങളില്‍ നാലു വീതവും പട്ടാഴി, നെടുവത്തൂര്‍, നിലമേല്‍, കരവാളൂര്‍, ഈസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
RELATED STORIES
ഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ ...
23 May 2022 4:26 AM GMTവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം
23 May 2022 4:19 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMT