Latest News

കൊല്ലം ജില്ലയില്‍ 1,132 പേര്‍ക്ക് കൂടി കൊവിഡ്

കൊല്ലം ജില്ലയില്‍ 1,132 പേര്‍ക്ക് കൂടി കൊവിഡ്
X

കൊല്ലം: ജില്ലയില്‍ ഇന്ന് 1132 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1398 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1123 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 326 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-25, കരുനാഗപ്പള്ളി-22, പുനലൂര്‍-11, കൊട്ടാരക്കര-രണ്ട് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-57, പ•ന-45, ആദിച്ചനല്ലൂര്‍, നെടുമ്പന എന്നിവിടങ്ങളില്‍ 35 വീതവും പൂതക്കുളം-28, ആര്യങ്കാവ്-26, തേവലക്കര-25, ചവറ, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 23 വീതവും മേലില-22, കല്ലുവാതുക്കല്‍-20, തൊടിയൂര്‍-18, ഇട്ടിവ, ഏരൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ 16 വീതവും അഞ്ചല്‍, ചിതറ, തലവൂര്‍, നിലമേല്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 14 വീതവും കടയ്ക്കല്‍, തഴവ ഭാഗങ്ങളില്‍ 13 വീതവും ഇളമാട്-12, ഉമ്മന്നൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 11 വീതവും ഇളമ്പള്ളൂര്‍, കുണ്ടറ ഭാഗങ്ങളില്‍ 10 വീതവും ആലപ്പാട്, ഈസ്റ്റ് കല്ലട, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും അലയമണ്‍, കുലശേഖരപുരം, കൊട്ടാരക്കര, ചാത്തന്നൂര്‍, തൃക്കരുവ എന്നിവിടങ്ങളില്‍ എട്ടു വീതവും എഴുകോണ്‍, കുന്നത്തൂര്‍, ചിറക്കര, തെ•ല, പിറവന്തൂര്‍ ഭാഗങ്ങളില്‍ ഏഴു വീതവും കരവാളൂര്‍, പൂയപ്പള്ളി, വിളക്കുടി പ്രദേശങ്ങളില്‍ ആറു വീതവും പട്ടാഴി വടക്കേക്കര, പോരുവഴി, എന്നിവിടങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, ഇടമുളയ്ക്കല്‍, ഓച്ചിറ, കുളക്കട, നെടുവത്തൂര്‍, പട്ടാഴി, പനയം ഭാഗങ്ങളില്‍ നാലു വീതവും കുമ്മിള്‍, ക്ലാപ്പന, പെരിനാട്, പേരയം, മൈനാഗപ്പള്ളി, വെളിനല്ലൂര്‍, വെളിയം പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Next Story

RELATED STORIES

Share it