കൊച്ചി: വനിതാ കമ്മിഷന് മെഗാ അദാലത്തുകള്‍ മാറ്റിവച്ചു
BY BRJ8 March 2021 1:33 PM GMT

X
BRJ8 March 2021 1:33 PM GMT
കൊച്ചി: കേരള വനിതാ കമ്മിഷന് കൊല്ലത്തും, എറണാകുളത്തും മാര്‍ച്ച് 9-നും മലപ്പുറത്ത് മാര്‍ച്ച് 12-നും നടത്താന്‍ നിശ്ചയിച്ചിരുന്ന മെഗാ അദാലത്തുകള്‍ മാറ്റിവച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഗവണ്മെന്റ് ഉത്തരവിന് വിധേയമായാണ് അദാലത്തുകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അിറയിക്കും.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT