- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഖലീല്‍ ബുഖാരി
BY BRJ16 Jun 2021 10:56 AM GMT

X
BRJ16 Jun 2021 10:56 AM GMT
കോഴിക്കോട്: പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ് ലിം ജമാണത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തരും ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും പാലിച്ചവരാണ് വിശ്വാസികള്‍. പെരുന്നാളിലും റമദാനിലും അവസാനത്തെ വെള്ളിയാഴ്ചയിലും വീടുകളില്‍ നിസ്‌കരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ നിബന്ധനകളില്‍ വീഴ്ച വരുത്താത്ത വിശ്വാസികളെ അംഗസ്‌നാനം വീടുകളില്‍ നിര്‍വഹിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും മുസല്ലകള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നും ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളിലെ പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















