Latest News

ഹുസൈന്‍ രണ്ടത്താണിയുടെ മാതാവ് കദീജ ഉമ്മ നിര്യാതയായി

പരേതനായ കല്ലന്‍ ചേക്കുട്ടി ഹാജിയാണ് ഭര്‍ത്താവ്.

ഹുസൈന്‍ രണ്ടത്താണിയുടെ മാതാവ് കദീജ ഉമ്മ നിര്യാതയായി
X

മലപ്പുറം: ഹുസൈന്‍ രണ്ടത്താണിയുടെ മാതാവ് കദീജ ഉമ്മ (88) നിര്യാതയായി. ഖബറടക്കം ഉച്ചയ്ക്ക് രണ്ടരയ്ക്ക് അച്ചിപ്പുര കല്ലാര്‍മംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പരേതനായ കല്ലന്‍ ചേക്കുട്ടി ഹാജിയാണ് ഭര്‍ത്താവ്. മുഹമ്മദ് കുട്ടി, ഹുസൈന്‍, കുഞ്ഞാലവി, ഹംസ, ഡോ. അബ്ദുല്‍ ശുക്കൂര്‍, ബീയുമ്മ, ഫാത്തിമ, സല്‍മ, മര്‍യം, സക്കീന. മരുമക്കള്‍: മുഹമ്മദ് മാരം കുളമ്പില്‍. പുത്തന്‍ പീടിയക്കല്‍ ബാവ, മൂഞ്ഞക്കല്‍ മൊയ്ദുട്ടി. വെട്ടന്‍ മൊയ്തീന്‍ കുട്ടി, കുറ്റിയില്‍ മുഹമ്മദലി.




Next Story

RELATED STORIES

Share it