തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ നിയമസഭ സമ്മേളനം
BY SLV24 May 2024 6:01 AM GMT
![തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ നിയമസഭ സമ്മേളനം തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ നിയമസഭ സമ്മേളനം](https://www.thejasnews.com/h-upload/2024/05/24/220011-niyamasabha.webp)
X
SLV24 May 2024 6:01 AM GMT
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഈ സമ്മേളനത്തില്‍ തന്നെ തദ്ദേശ വാര്‍ഡ് വിഭജന ബില്‍ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയില്‍ വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Next Story
RELATED STORIES
പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; തെലങ്കാനയിലെ മേദകില്‍...
16 Jun 2024 8:02 AM GMTതെക്കന്‍ ഗസയില്‍ എട്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ജനുവരിക്കു...
16 Jun 2024 5:51 AM GMTഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍;...
16 Jun 2024 5:06 AM GMTഎയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ
15 Jun 2024 5:58 PM GMTശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന് മാനനഷ്ടകേസ് ഫയല്‍ ചെയ്തു
15 Jun 2024 5:56 PM GMTഎ ആര് നഗര്‍ ബാങ്ക് തട്ടിപ്പ്; മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ...
15 Jun 2024 5:49 PM GMT