- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു
BY BSR17 Jun 2024 10:39 AM GMT

X
BSR17 Jun 2024 10:39 AM GMT
മക്ക: ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു. കാസർകോട് സഫിയ ട്രാവൽസ് മുഖേന ഹജ്ജിനു പോയ മുണ്ടേരി കച്ചേരിപ്പറമ്പ് താമസിക്കുന്ന പടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിയാണ് മരിച്ചത്. അറഫ സംഗമവും മുസ്ദലിഫയും ജംറയിലെ കല്ലേറും കഴിഞ്ഞു പോരുമ്പോൾ ക്ഷീണം അനുഭവപ്പെട്ടു മുസ്തഷ്ഫാ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Next Story
RELATED STORIES
യാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന് മരിച്ചു
1 Jun 2025 2:46 AM GMTകടലുണ്ടി പുഴയില്‍ അജ്ഞാത മൃതദേഹം
1 Jun 2025 2:34 AM GMTസര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
1 Jun 2025 2:16 AM GMTവടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
1 Jun 2025 2:04 AM GMTഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1 Jun 2025 1:59 AM GMT