- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രി വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നു: കെ സുരേന്ദ്രന്‍
പന്തളത്ത് അയ്യപ്പഭക്തന്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്‍ മുഖ്യമന്ത്രിയും പോലിസും പറയുന്നത് സിപിഎം ഓഫിസില്‍ ഏഴോളം അക്രമകാരികള്‍ ക്യാംപ് ചെയ്തിരുന്നു എന്നാണ്. അക്രമകാരികള്‍ ഉണ്ടെന്നറിഞ്ഞിട്ടും പോലിസിന് അവരെ തടയാന്‍ കഴിയാതിരുന്നതിനാലാണ് ഒരു അയ്യപ്പഭക്തന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
BY SRF7 Jan 2019 12:41 PM GMT
X
SRF7 Jan 2019 12:41 PM GMT
പത്തനംതിട്ട: സംസ്ഥാനത്ത് മുഖ്യമന്ത്രി വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ ഒരേ ഒരു കേസ് മാത്രമാണ് വര്‍ഗീയ കലാപമായി ഉണ്ടായിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.ജാമ്യ വ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട എആര്‍ ക്യംപില്‍ ഒപ്പുവച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
പന്തളത്ത് അയ്യപ്പഭക്തന്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്‍ മുഖ്യമന്ത്രിയും പോലിസും പറയുന്നത് സിപിഎം ഓഫിസില്‍ ഏഴോളം അക്രമകാരികള്‍ ക്യാംപ് ചെയ്തിരുന്നു എന്നാണ്. അക്രമകാരികള്‍ ഉണ്ടെന്നറിഞ്ഞിട്ടും പോലിസിന് അവരെ തടയാന്‍ കഴിയാതിരുന്നതിനാലാണ് ഒരു അയ്യപ്പഭക്തന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















