Latest News

ജയരാജന്‍ പ്രതിഷേധക്കാരെ പിടിച്ചുതള്ളി; സിപിഎമ്മിന് തിരിച്ചടിയുമായി ഇന്‍ഡിഗോ റിപോര്‍ട്ട്

ജയരാജന്‍ പ്രതിഷേധക്കാരെ പിടിച്ചുതള്ളി; സിപിഎമ്മിന് തിരിച്ചടിയുമായി ഇന്‍ഡിഗോ റിപോര്‍ട്ട്
X

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ചവരെ സിപിഎം നേതാവ് ഇ പി ജയരാജന്‍ പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ റിപോര്‍ട്ട്. പ്രാഥമിക റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേ കുറിച്ച് കമ്പനി വിശദമായ ആഭ്യന്തര അേന്വഷണം നടത്തുന്നുണ്ട്.

എല്‍ഡിഎഫ് കണ്‍വീനര്‍ ജയരാജനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, കെ ആര്‍ നവീന്‍ കുമാര്‍ എന്നിവരെ മര്‍ദ്ദിച്ചുവെന്നും തള്ളുകയും ശ്വാസംമുട്ടിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

Next Story

RELATED STORIES

Share it