Latest News

ഇബ്രാഹിം ഹാജിയുടെ നിര്യാണം നികത്താനാവാത്ത നഷ്ടമെന്ന് ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്

ഇബ്രാഹിം ഹാജിയുടെ നിര്യാണം നികത്താനാവാത്ത നഷ്ടമെന്ന് ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്
X

ഓച്ചിറ: പ്രമുഖ വ്യവസായിയും പൗരപ്രമുഖനും മഞ്ചേരി നജ്മുല്‍ ഹുദാ അറബിക് കോളേജിന്റെ മുതവല്ലിയുമായ പി എ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് സംസ്ഥാന കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തി.

തികഞ്ഞ ദീനി നിഷ്ഠയില്‍ ജീവിക്കുകയും ദീനീ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും അകമഴിഞ്ഞ് സഹായിക്കുകയും ആലിമീങ്ങളെയും മുതഅല്ലിമീങ്ങളെയും വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ജഅ ഇബ്രാഹിം ഹാജിയുടെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല മുസ് ലിം സമുദായത്തിനും നികത്താവാനാത്ത നഷ്ടമാണെന്ന് അനുശോചനസന്ദേശത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇസ്ഹാഖ് മൗലാനയും ജനറല്‍ സെക്രട്ടറി വി. എച്ച് അലിയാര്‍ ഖാസിമിയും പറഞ്ഞു.

Next Story

RELATED STORIES

Share it