ഗസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ബോംബ് ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു
BY FAR4 Aug 2024 7:30 AM GMT
X
FAR4 Aug 2024 7:30 AM GMT
ഗസ: ഗസയില്‍ ഫലസ്തീനികള്‍ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ 3 ബോംബ് ആക്രമണങ്ങളിലായി 15 പേര്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂളിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്നു. ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടര്‍ച്ചയായി ബോംബ് സ്‌ഫോടനം നടന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം 9 പേരും കൊല്ലപ്പെട്ടു. ഇതിനിടെ, ശരീരത്തിന് തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയേ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. ടെഹ്‌റാനില്‍ വച്ച് നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
എഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്‍ച്ച; മൂന്നാമന്റെ പേര്‍ കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല്‍ തലസ്ഥാനമാക്കാനുള്ള ആര്‍എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍...
9 Sep 2024 10:57 AM GMTകൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; നിര്‍ണായക രേഖ കാണാതായതില്‍...
9 Sep 2024 10:53 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT