- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ രൂക്ഷമായാൽ ആഗോള ഊർജ്ജ വിതരണ ശൃംഖലകൾ തകർക്കുമെന്ന് ഇറാൻ
BY SVD6 April 2026 4:41 AM GMT

X
SVD6 April 2026 4:41 AM GMT
തെഹ്റാൻ : അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ രൂക്ഷമായാൽ ആഗോള ഊർജ്ജ വിതരണ ശൃംഖലകൾ തകർക്കുമെന്ന് ഇറാൻ . ഹോർമുസ് കടലിടുക്കിന് പുറമെ മറ്റ് കടൽ മാർഗങ്ങളും ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ഇറാൻ അറിയിച്ചു
ഏതൊരു പ്രധാന നടപടിക്കും സൈനികമായി മാത്രമല്ല, ആഗോള ഊർജ്ജത്തെയും വ്യാപാരത്തെയും തകർത്തു കൊണ്ടു തന്നെ പ്രതികരിക്കുമെന്ന് ഇറാനിയൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് മാത്രമല്ല, ബാബ്-എൽ-മന്ദേബ് പോലുള്ള പ്രധാനപ്പെട്ട കടൽ പാതകളും അപകടത്തിലാകാമെന്ന് അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകുകയും കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത സമയത്താണ് ഈ പ്രസ്താവന.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















