Latest News

ഇറാനിൽ നിന്ന് ഒമാൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ഇറാനിൽ നിന്ന് ഒമാൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
X

ഒമാൻ: ഇറാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ അറിയിച്ചു. വിവിധ സ്ഥലങ്ങളിലെ എംബസികളുടെ സഹായത്തോടെ റോഡ്, വ്യോമ മാർഗമാണ് സ്വദേശത്തേക്ക് തിരിച്ചയച്ചതെന്ന് സർക്കാർ അറിയിച്ചു.

വിദേശത്ത് താമസിക്കുന്ന എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഒമാൻ സർക്കാർ അറിയിച്ചു.

Next Story

RELATED STORIES

Share it