- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിക്കേറ്റ കടുവ കൂടുതല്‍ ആക്രമണകാരിയാവും; മമതയ്‌ക്കെതിരേ നടന്ന ആക്രമണത്തെ അപലപിച്ച് കൊല്‍ക്കത്ത മേയര്‍

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിക്കെതിരേ ആക്രമണം നടന്നതിനെ അപലപിച്ച് കൊല്‍ക്കത്ത മേയര്‍. പരിക്കേറ്റ കടുവ കൂടുതല്‍ ആക്രമണകാരിയാവുമെന്നും മേയര്‍ ഫിര്‍ഹാദ് ഹക്കിം മുന്നറിയിപ്പു നല്‍കി.
കളി തുടങ്ങിക്കഴിഞ്ഞു. പരിക്കേറ്റ പെണ്‍കടുക കൂടുതല്‍ ആക്രമണകാരിയാവും. ബംഗാളിലെ ആ കടുവ സംസ്ഥാനത്ത് അലയുന്നുണ്ട്. തങ്ങള്‍ ഒരു തെറ്റായ ചുവടാണ് വച്ചിരിക്കുന്നതെന്ന കാര്യം ബിജെപിക്കറിയില്ല- ഹക്കിം പറഞ്ഞു.
നന്ദിഗ്രാമില്‍ നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ മുന്നോടിയായി നടത്തി പ്രചാരണപരിപാടിക്കിടയിലാണ് മുഖ്യമന്ത്രി മമതയ്‌ക്കെതിരേ ആക്രമണമുണ്ടായത്. ഏതാനും പേര്‍ തന്നെ കാറിനടുത്തേക്ക് തള്ളിയെന്ന് മമത ആരോപിച്ചു. പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി ആശുപത്രി വിട്ടു. മമതയുടെ കാലിനും കയ്യിനുമാണ് പരിക്കേറ്റത്.
മമതയ്‌ക്കെതിരേ വധശ്രമമാണ് നടന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് തൃണമൂര്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
RELATED STORIES
ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ...
27 Jun 2025 9:22 AM GMTപെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMTമലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി
17 Jun 2025 11:11 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍...
13 Jun 2025 7:08 AM GMTഎംഎസ് സി മാന്‍സ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
12 Jun 2025 7:10 AM GMT