- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ബിജെപി പകുതിയോളം സീറ്റില്‍ മുന്നില്‍
BY BRJ10 March 2022 4:18 AM GMT

X
BRJ10 March 2022 4:18 AM GMT
ന്യൂഡല്‍ഹി; ഇന്ന് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നായ യുപിയില്‍ ബിജെപി പകുതി സീറ്റുകളില്‍ മുന്നില്‍. ഏകദേശം 202 സീറ്റുകളിലാണ് ബിജെപി മുന്നിലെത്ിതയത്. സമാജ് വാദി പാര്‍ട്ടി മിക്കയിടങ്ങളിലും ബിജെപിക്ക് പിന്നിലാണ്.
403 സീറ്റുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപി നിയമസഭയില്‍ ആകെ ഉള്ളതും 403 സീറ്റാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൂന്ന് തലങ്ങളിലായി സുരക്ഷയൊരുക്കിയിട്ടുണ്ട്. സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടുകളിലും ഇതേ സൂചനയാണ് ഉണ്ടായിരുന്നത്.
എക്‌സിറ്റ് പോളിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരുന്നത്.
Next Story
RELATED STORIES
ഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:25 AM GMTതെല്‍ അവീവിലെ ആണവ ഗവേഷണ കേന്ദ്രം തകര്‍ത്തു
14 Jun 2025 1:11 AM GMTഇസ്രായേലിനെ ആക്രമിച്ച് ഇറാന്; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും...
13 Jun 2025 6:42 PM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMT