Latest News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 239 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1,27,942 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,20,432 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ അഞ്ചു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 393 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,22,344 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4,822 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4,657 പേര്‍ ജില്ലയിലും, 165 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11,316 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1,677 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3,020 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.

രോഗബാധിതര്‍

1. അടൂര്‍ 7

2. പന്തളം 4

3. പത്തനംതിട്ട 6

4. തിരുവല്ല 11

5. ആനിക്കാട് 1

6. ആറന്മുള 11

7. അരുവാപുലം 1

8. അയിരൂര്‍ 4

9. ചെന്നീര്‍ക്കര 1

10. ചെറുകോല്‍ 3

11. ഏറത്ത് 2

12. ഇലന്തൂര്‍ 3

13. ഏനാദിമംഗലം 4

14. ഇരവിപേരൂര്‍ 7

15. ഏഴംകുളം 3

16. എഴുമറ്റൂര്‍ 2

17. കടമ്പനാട് 3

18. കടപ്ര 2

19. കലഞ്ഞൂര്‍ 2

20. കല്ലൂപ്പാറ 6

21. കൊടുമണ്‍ 12

22. കോയിപ്രം 1

23. കോന്നി 5

24. കോട്ടാങ്ങല്‍ 6

25. കോഴഞ്ചേരി 7

26. കുളനട 2

27. കുന്നന്താനം 14

28. കുറ്റൂര്‍ 2

29. മലയാലപ്പുഴ 4

30. മല്ലപ്പളളി 13

31. മെഴുവേലി 5

32. മൈലപ്ര 2

33. നാറാണംമൂഴി 2

34. നിരണം 1

35. ഓമല്ലൂര്‍ 4

36. പള്ളിക്കല്‍ 9

37. പെരിങ്ങര 3

38. പ്രമാടം 6

39. റാന്നി 2

40. റാന്നിപഴവങ്ങാടി 3

41. റാന്നിഅങ്ങാടി 6

42. റാന്നിപെരുനാട് 18

43. സീതത്തോട് 5

44. തോട്ടപ്പുഴശേരി 2

45. വടശേരിക്കര 14

46. വളളിക്കോട് 1

47. വെച്ചൂച്ചിറ 8

Next Story

RELATED STORIES

Share it