കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 15 പേര്‍ കൂടി രോഗമുക്തരായി

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന 15 പേര്‍ കൂടി രോഗമുക്തരായി. എടയൂര്‍ മന്നത്തുപറമ്പ് സ്വദേശി 26 വയസുകാരന്‍, മാറഞ്ചേരി സ്വദേശി 42 വയസുകാരന്‍, വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശിനി 38 വയസുകാരി, കല്‍പകഞ്ചേരി മാമ്പ്ര സ്വദേശി 36 വയസുകാരന്‍, വട്ടംകുളം കുറ്റിപ്പാല സ്വദേശി 25 വയസുകാരന്‍, ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി 44 വയസുകാരി, പട്ടിക്കാട് മണ്ണാര്‍മല സ്വദേശിനി 18 വയസുകാരി, വാഴക്കാട് കരുവാടി സ്വദേശി 21 വയസുകാരന്‍, കല്‍പകഞ്ചേരി മാമ്പ്രയില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി 26 വയസുകാരന്‍, പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 50 വയസുകാരന്‍, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി 41 വയസുകാരന്‍, മലപ്പുറം കോട്ടപ്പടി സ്വദേശി 23 വയസുകാരന്‍, തെന്നല ഗ്രാമപഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വട്ടംകുളം അത്താണിക്കല്‍ സ്വദേശിനി 44 വയസുകാരി, വട്ടംകുളം കുറ്റിപ്പാല സ്വദേശി 57 വയസുകാരന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ തിരുവാലി സ്വദേശി 36 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMT