- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 575 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 894

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,892 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7,538 ആയി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 894 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 2
കടലുണ്ടി - 1
ചെക്യാട് - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 14
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
ചെക്യാട് - 2
കടലുണ്ടി - 1
കുന്ദമംഗലം - 1
മടവൂര്‍ - 1
ഓമശ്ശേരി - 1
താമരശ്ശേരി - 1
തുറയൂര്‍ - 1
വടകര - 1
വളയം - 1
ഏറാമല - 1
കൊടുവള്ളി - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 19
കോഴിക്കോട് കോര്‍പ്പറേഷന്‍ - 7
(കൊളത്തറ, ചേവായൂര്‍, നടക്കാവ്, ചേവരമ്പലം)
ഒളവണ്ണ - 3
ഫറോക്ക് - 3
കടലുണ്ടി - 2
അത്തോളി - 1
കുന്ദമംഗലം - 1
മാവൂര്‍ - 1
മുക്കം - 1
കൊവിഡ് പോസിറ്റിവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 139
(കണ്ണഞ്ചേരി, കിണാശ്ശേരി, പൊക്കുന്ന്, ചേവരമ്പലം, എരഞ്ഞിപ്പാലം, കരുവിശ്ശേരി, മെഡിക്കല്‍ കോളേജ്, വെസ്റ്റ്ഹില്‍, ഈസ്റ്റ്ഹില്‍,
മാത്തോട്ടം, തൊണ്ടയാട്, കുളങ്ങര പീടിക, കുറ്റിയില്‍ത്താഴം, ചേവായൂര്‍, നടക്കാവ്, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്,
ചാമുണ്ടി വളപ്പ്, കൊളത്തറ, കല്ലായി, തിരുവണ്ണൂര്‍, വെളളയില്‍, എടക്കാട്, അരക്കിണര്‍, മൂഴിക്കല്‍, പന്നിയങ്കര, ചെറുവണ്ണൂര്‍, മേരിക്കുന്ന്,
ബേപ്പൂര്‍, നടുവട്ടം, മായനാട്, അരീക്കാട്, മാങ്കാവ്, ആഴ്ചവട്ടം)
അത്തോളി - 5
ചേമഞ്ചേരി - 18
ഏറാമല - 10
കടലുണ്ടി - 6
കാക്കൂര്‍ - 10
കീഴരിയൂര്‍ - 7
കൊടുവള്ളി - 52
കൂത്താളി - 9
കൊയിലാണ്ടി - 13
കുന്നുമ്മല്‍ - 10
കുരുവട്ടൂര്‍ - 27
മടവൂര്‍ - 18
മണിയൂര്‍ - 18
മാവൂര്‍ - 10
മുക്കം - 11
നരിക്കുനി - 6
ഒളവണ്ണ - 10
പയ്യോളി - 7
പേരാമ്പ്ര - 14
പെരുമണ്ണ - 10
പെരുവയല്‍ - 5
രാമനാട്ടുകര - 5
തലക്കുളത്തൂര്‍ - 12
തിരുവമ്പാടി - 5
വടകര - 8
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 6
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)
രാമനാട്ടുകര - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുറ്റ്യാടി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുന്ദമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















