Latest News

കോഴിക്കോട് ജില്ലയില്‍ 2,434 പേര്‍ക്ക് കൊവിഡ്, ടിപിആര്‍ 15.31 ശതമാനം

കോഴിക്കോട് ജില്ലയില്‍ 2,434 പേര്‍ക്ക് കൊവിഡ്, ടിപിആര്‍ 15.31 ശതമാനം
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,434 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2,400 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തിന് നിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 16,170 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,147 പേര്‍ കൂടി രോഗമുക്തി നേടി. 15.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 24,612 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3,325 പേര്‍ ഉള്‍പ്പടെ 51,721 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 748236 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.


ഉറവിടം വ്യക്തമല്ലാത്തവര്‍ 29

കോഴിക്കോട് 8

നാദാപുരം 1

നടുവണ്ണൂര്‍ 1

നരിക്കുനി 1

നരിപ്പറ്റ 1

ഒളവണ്ണ – 4

പേരാമ്പ്ര – 1

പെരുമണ്ണ 2

പുറമേരി – 1

രാമനാട്ടുകര – 2

താമരശ്ശേരി – 1

തൂണേരി – 1

ഉള്ള്യേരി 1

വളയം – 2

വാണിമേല്‍ – 2

വിദേശത്തു നിന്നും വന്നവര്‍ – 1

കാവിലുംപാറ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

അത്തോളി – 3

സമ്പര്‍ക്കം വഴി

കോഴിക്കോട് കോര്‍പ്പറേഷന്‍ 364

അരിക്കുളം 11

അത്തോളി 29

ആയഞ്ചേരി 4

അഴിയൂര്‍ 9

ബാലുശ്ശേരി 33

ചക്കിട്ടപ്പാറ 13

ചങ്ങരോത്ത് 17

ചാത്തമംഗലം 47

ചെക്കിയാട് 10

ചേളന്നൂര്‍ 19

ചേമഞ്ചേരി 28

ചെങ്ങോട്ട്കാവ് 9

ചെറുവണ്ണൂര്‍ 6

ചോറോട് 18

എടച്ചേരി 18

ഏറാമല 28

ഫറോക്ക് 6

കടലുണ്ട ി 32

കക്കോടി50

കാക്കൂര്‍ 29

കാരശ്ശേരി 53

കട്ടിപ്പാറ 10

കാവിലുംപാറ 8

കായക്കൊടി 27

കായണ്ണ 4

കീഴരിയൂര്‍ 10

കിഴക്കോത്ത് 44

കോടഞ്ചേരി 17

കൊടിയത്തൂര്‍ 37

കൊടുവള്ളി 80

കൊയിലാണ്ടി 90

കുടരഞ്ഞി2

കൂരാച്ചുണ്ട് 5

കൂത്താളി 19

കോട്ടൂര്‍ 23

കുന്ദമംഗലം 47

കുന്നുമ്മല്‍ 18

Next Story

RELATED STORIES

Share it