- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 1,484 പേര്‍ക്ക് കൂടി കൊവിഡ്: 1,401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍: ജില്ലയില്‍ ഞായറാഴ്ച 1,484 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1,401 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 49 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.05%.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 91,794 ആയി. ഇവരില്‍ 1,271 പേര്‍ ഞായറാഴ്ച (മെയ് ഒന്ന് ) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 68,464 ആയി. 410 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 21,067 പേര്‍ ചികിത്സയിലാണ്.
20,525 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 20,525 പേര്‍ വീടുകളിലും ബാക്കി 542 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. 51,352 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 50,352 പേര്‍ വീടുകളിലും 1,000 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 8,77,695 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,75,572 എണ്ണത്തിന്റെ ഫലം വന്നു. 21,23 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 144
ആന്തുര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 70
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 17
പാനൂര്‍ നഗരസഭ 17
പയ്യന്നൂര്‍ നഗരസഭ 42
ശ്രീകണ്ഠാപുരം നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 13
തലശ്ശേരി നഗരസഭ 45
ആലക്കോട് 21
അഞ്ചരക്കണ്ടി 5
ആറളം 65
അയ്യന്‍കുന്ന് 28
അഴീക്കോട് 20
ചപ്പാരപ്പടവ് 6
ചെമ്പിലോട് 13
ചെങ്ങളായി 10
ചെറുകുന്ന് 14
ചെറുപുഴ 48
ചെറുതാഴം 31
ചിറക്കല്‍ 18
ചിറ്റാരിപ്പറമ്പ് 12
ചൊക്ലി 10
ധര്‍മ്മടം 8
എരമം കുറ്റൂര്‍ 20
എരഞ്ഞോളി 20
എരുവേശ്ശി 1
ഏഴോം 15
ഇരിക്കൂര്‍ 3
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂര്‍ 17
കല്യാശ്ശേരി 14
കണിച്ചാര്‍ 9
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 9
കരിവെള്ളൂര്‍ പെരളം 18
കീഴല്ലൂര്‍ 5
കേളകം 3
കൊളച്ചേരി 14
കോളയാട് 29
കൂടാളി 10
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 6
മാടായി 13
മലപ്പട്ടം 2
മാലൂര്‍ 9
മാങ്ങാട്ടിടം 5
മാട്ടൂല്‍ 8
മയ്യില്‍ 4
മൊകേരി 14
മുണ്ടേരി 18
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 13
നടുവില്‍ 20
നാറാത്ത് 6
ന്യൂമാഹി 6
പടിയൂര്‍ 20
പന്ന്യന്നൂര്‍ 10
പാപ്പിനിശ്ശേരി 14
പരിയാരം 27
പാട്യം 14
പട്ടുവം 4
പായം 36
പയ്യാവൂര്‍ 7
പെരളശ്ശേരി 14
പേരാവൂര്‍ 8
പെരിങ്ങോം-വയക്കര 17
പിണറായി 23
രാമന്തളി 6
തില്ലങ്കേരി 13
തൃപ്പങ്ങോട്ടൂര്‍ 34
ഉദയഗിരി 11
ഉളിക്കല്‍ 35
വളപട്ടണം 6
വേങ്ങാട് 18
എറണാകുളം 2
കാസര്‍ഗോഡ് 3
കോട്ടയം 1
കോഴിക്കോട് 3
മാഹി 2
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 2
ചെറുകുന്ന് 1
ചെറുപുഴ 2
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കണിച്ചാര്‍ 1
കേളകം 1
കോളയാട് 1
മാങ്ങാട്ടിടം 1
മുണ്ടേരി 5
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പാട്യം 1
പയ്യാവൂര്‍ 4
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 2
പിണറായി 1
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 3
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 2
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കോളയാട് 1
കോട്ടയം മലബാര്‍ 1
മുഴക്കുന്ന് 1
നടുവില്‍ 1
പരിയാരം 2
പിണറായി 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















