Latest News

ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,251 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,251 പേര്‍ക്ക്
X

ഇടുക്കി: ജില്ലയില്‍ 1251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗബാധിതരില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്. 22.79 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

1,170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 54 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 26 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1251 രോഗികളില്‍ ആന്റിജന്‍- 688, ആര്‍ടിപിസിആര്‍-558, ട്രൂനാറ്റ്/ സിബിനാറ്റ് - 5. 210 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 68

ആലക്കോട് 17

അറക്കുളം 45

അയ്യപ്പന്‍കോവില്‍ 4

ബൈസന്‍വാലി 4

ചക്കുപള്ളം 13

ചിന്നക്കനാല്‍ 13

ദേവികുളം 1

ഇടവെട്ടി 22

ഏലപ്പാറ 25

ഇരട്ടയാര്‍ 19

കഞ്ഞിക്കുഴി 21

കാമാക്ഷി 10

കാഞ്ചിയാര്‍ 25

കാന്തല്ലൂര്‍ 6

കരിമണ്ണൂര്‍ 42

കരിങ്കുന്നം 9

കരുണാപുരം 40

കട്ടപ്പന 61

കോടിക്കുളം 14

കൊക്കയാര്‍ 33

കൊന്നത്തടി 43

കുടയത്തൂര്‍ 21

കുമാരമംഗലം 29

കുമളി 15

മണക്കാട് 22

മാങ്കുളം 4

മറയൂര്‍ 8

മരിയാപുരം 6

മൂന്നാര്‍ 27

മുട്ടം 36

നെടുങ്കണ്ടം 82

പള്ളിവാസല്‍ 7

പാമ്പാടുംപാറ 22

പീരുമേട് 29

പെരുവന്താനം 26

പുറപ്പുഴ 26

രാജാക്കാട് 11

രാജകുമാരി 17

സേനാപതി 7

തൊടുപുഴ 97

ഉടുമ്പന്‍ചോല 10

ഉടുമ്പന്നൂര്‍ 21

ഉപ്പുതറ 10

വണ്ടന്‍മേട് 30

വണ്ടിപ്പെരിയാര്‍ 14

വണ്ണപ്പുറം 42

വാത്തിക്കുടി 14

വാഴത്തോപ്പ് 25

വെള്ളത്തൂവല്‍ 48

വെള്ളിയാമറ്റം 10

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 54 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികള്‍ (10, 29, 55).

അടിമാലി ഇരുമ്പ്പാലം സ്വദേശിനികള്‍ (14, 11, 12, 67, 29, 32).

അടിമാലി സ്വദേശിനികള്‍ (61, 13, 40).

അടിമാലി കരിങ്കുളം സ്വദേശികള്‍ (22, 51)

അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനികള്‍ (11, 37, 49)

അടിമാലി വാളറ സ്വദേശിനികള്‍ (25, 2).

അടിമാലി ഇരുമ്പ്പാലം സ്വദേശികള്‍ (39, 35, 14, 49).

അടിമാലി പത്താംമൈല്‍ സ്വദേശി (28,).

അടിമാലി ചാറ്റ്പാറ സ്വദേശികള്‍ (47, 74).

അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശികള്‍ (28, 5, 8, 3, 55).

അടിമാലി ഒഴുവ്തടം സ്വദേശികള്‍ (2, 17).

അടിമാലി മച്ചിപ്‌ളാവ് സ്വദേശിനികള്‍ (17, 56).

അടിമാലി ചാറ്റ്പാറ സ്വദേശിനി (58).

അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശി (25).

അടിമാലി മുടിപ്പാറ സ്വദേശി (62).

മറയൂര്‍ സ്വദേശി (54).

വെള്ളത്തൂവല്‍ സ്വദേശി (49).

വെള്ളത്തൂവല്‍ സെല്ലിയാംപാറ സ്വദേശി (26).

ഇടവെട്ടി സ്വദേശി (59).

മുട്ടം മ്രാല സ്വദേശി ( 55).

ഉടുമ്പന്നൂര്‍ സ്വദേശിനി (33).

തൊടുപുഴ നെടുംകുന്നം സ്വദേശിനി (59).

നെടുങ്കണ്ടം സ്വദേശി (59).

വണ്ണപ്പുറം സ്വദേശിനി (35).

ചക്കുപള്ളം ചെല്ലാര്‍കോവില്‍ സ്വദേശി (40).

കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശിനി (43).

കട്ടപ്പന സ്വദേശികള്‍ (40,14).

കട്ടപ്പന വള്ളക്കടവ് സ്വദേശിനി (29).

വണ്ടന്മേട് സ്വദേശി (48).

കൊക്കയാര്‍ സ്വദേശി (62).

Next Story

RELATED STORIES

Share it