- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിങ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ പിടിയില്‍
കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാല്‍ ദാമോദരനെ (49)യാണ് തിരുവല്ല പോലിസ് പിടികൂടിയത്.
BY JSR18 Jan 2019 6:14 PM GMT
X
JSR18 Jan 2019 6:14 PM GMT
തിരുവല്ല: ഡിസംബര്‍ 26ന് നടന്ന അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന വ്യാജ വാര്‍ത്തയും ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പോലിസ് പിടിയിലായി. കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാല്‍ ദാമോദരനെ (49)യാണ് തിരുവല്ല പോലിസ് പിടികൂടിയത്. ഇതേ കേസില്‍ തിരുവല്ല സ്വദേശി ജയന്‍ നേരത്തെ പിടിയിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശിവലാല്‍ ദാമോദരന്‍ പിടിയിലായത്. തനിക്കെതിരേ വ്യജവാര്‍ത്ത നിര്‍മിച്ചു പ്രചരിപ്പിച്ചവര്‍ക്കെതിരേ ഋഷിരാജ് സിങ് തന്നെ രംഗത്തെത്തിയിരുന്നു.
Next Story
RELATED STORIES
ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
23 Oct 2024 3:39 AM GMTഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച്...
23 Oct 2024 3:22 AM GMTവയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTതെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം
22 Oct 2024 5:01 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ...
22 Oct 2024 4:39 PM GMT