അമിതവില വില: വടകരയില്‍ ഫ്രൂട്ട്സ്കട അടപ്പിച്ചു
BY BRJ9 May 2020 12:43 PM GMT
X
BRJ9 May 2020 12:43 PM GMT
വടകര: പഴവര്‍ഗങ്ങള്‍ക്ക് അമിതവില ഈടാക്കിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പുതിയ സ്റ്റാന്റിലെ ഒരു ഫ്രൂട്ട് സ്റ്റാളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. പരിശോധനയില്‍ വിലവിവരപ്പട്ടിക ഇല്ലാതെയും ആവശ്യമായ ലൈസന്‍സുകള്‍ ഒന്നുമില്ലാതെയും അനധികൃതമായാണ് ഈ കട പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായി അടച്ചുപൂട്ടി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ വടകര റേഷനിങ് ഇന്‍സ്പെക്ടര്‍ കെ പി കുഞ്ഞികൃഷ്ണന്, അളവ്തൂക്ക വകുപ്പിലെ ഇന്‍സ്പെക്ടര്‍ പി മോഹന്‍ദാസ്, മുന്‍സിപ്പല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി പി ബിജു എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT