ഹൈക്കോടതി വീണ്ടും ഓണ്‍ലൈനിലേക്ക്; അന്തിമ തീരുമാനം ഇന്ന്
BY BRJ14 Jan 2022 1:12 AM GMT

X
BRJ14 Jan 2022 1:12 AM GMT
കൊച്ചി; കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരള ഹൈക്കോടതി വീണ്ടും ഓണ്‍ലൈന്‍ സിറ്റിങ്ങിലേക്ക് നീങ്ങുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെയും ബാര്‍ കൗണ്‍സിലിന്റെയും ഭാരവാഹികളുമായി ഇന്ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഓണ്‍ലൈന്‍ സിറ്റിങ് ശുപാര്‍ശ ചെയ്തിരുന്നു.
നിലവില്‍ സുപ്രിംകോടതി ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട്. പല ഹൈക്കോടതികളും ഓണ്‍ലൈനിലാണ് ഹിയറിങ് നടത്തുന്നത്. മുന്‍ കൊവിഡ് തരംഗങ്ങളുടെ സമയത്തും കോടതികള്‍ ഓണ്‍ലൈനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാവുകയാണെങ്കില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം നടപ്പാക്കും.
Next Story
RELATED STORIES
ട്വന്റിയില്‍ പിടിമുറിക്കി കിവികള്‍; ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക്...
27 Jan 2023 5:32 PM GMTലോക ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ പട്ടം മുഹമ്മദ് സിറാജിന്
25 Jan 2023 6:03 PM GMTനമ്പര്‍ വണ്‍ ഇന്ത്യ; ഏകദിനത്തില്‍ ഒന്നാമന്; കിവികള്‍ക്കെതിരേ പരമ്പര...
24 Jan 2023 5:54 PM GMTവീണ്ടും സെഞ്ചുറി നേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍; തകര്‍ത്തത് ബാബറിന്റെയും ...
24 Jan 2023 12:51 PM GMTസെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; ഹിറ്റ്മാന് 30ാം സെഞ്ചുറി
24 Jan 2023 12:35 PM GMTക്രിക്കറ്റ് താരം കെ എല്‍ രാഹുലും ആതിയാ ഷെട്ടിയും വിവാഹിതരായി
23 Jan 2023 6:13 PM GMT