Latest News

താമരശ്ശേരി താലൂക്കില്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

താമരശ്ശേരി താലൂക്കില്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
X

കോഴിക്കോട്: മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി താമരശ്ശേരി താലൂക്കില്‍

കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കും പൊയില്‍ കോളനിയിലെ എട്ട് കുടുംബങ്ങളെ വെണ്ടേക്കും പൊയില്‍ സംസ്‌ക്കാരിക നിലയത്തിലേക്ക് മാറ്റി താമസിപ്പിച്ചു. തിരുവമ്പാടി വില്ലേജിലെ മുത്തപ്പന്‍ പുഴയില്‍ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. കിഴക്കോത്ത് വില്ലേജില്‍ രണ്ട് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി. താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണ്.

Next Story

RELATED STORIES

Share it