വെള്ളാനി, തീക്കോയി അടുക്കം ഭാഗത്ത് അതി തീവ്രമഴ:മീനച്ചിലാറില്‍ നീരോഴുക്ക് വര്‍ദ്ധിച്ചു
ഈരാറ്റുപേട്ടയ്ക്കു താഴെ പനയ്ക്കപ്പാലം, ആറാം മൈല്‍ ഭാഗത്താണ് നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നത്
BY RAZ24 Oct 2021 4:35 PM GMT
X
RAZ24 Oct 2021 4:35 PM GMT
ഈരാറ്റുപേട്ട: വെള്ളാനി, തീക്കോയി അടുക്കം ഭാഗത്ത് അതി തീവ്രമഴ പെയ്യുന്നത് മൂലമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മീനച്ചിലാറിന്റെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.ഈരാറ്റുപേട്ടയ്ക്കു താഴെ പനയ്ക്കപ്പാലം, ആറാം മൈല്‍ ഭാഗത്താണ് നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നത്. തിക്കോയി ഭാഗത്ത് ജല നിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. കഴിഞ്ഞയാഴ്ച്ച കനത്ത മഴയെ തുടര്‍ന്ന് ഈരാറ്റുപ്പേട്ട നഗരത്തില്‍ വെളളം കയറിയിരുന്നു. ജല നിരപ്പ് ഉയരുന്നതില്‍ ആശങ്കവേണ്ടെന്നു തിക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.
Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT