- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
BY BRJ6 July 2020 2:15 PM GMT

X
BRJ6 July 2020 2:15 PM GMT
ദമ്മാം: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2020 ജുലായ് 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുക. പോകാന്‍ ആഗ്രഹിക്കുന്നവര്‍ localhaj.haj.gov.sa എന്ന സൈറ്റില്‍ റിപോര്‍ട്ട് ചെയ്യണം. ഹജ്ജ് കര്‍മം നിര്‍വഹിക്കാനാഗ്രഹിക്കുന്ന വിദേശികള്‍ ഈ സൈറ്റില്‍ രജിസ്‌ററര്‍ ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ പതിനായിരത്തില്‍ താഴെയുള്ളവര്‍ക്കു മാത്രമേ ഹജ്ജ് കര്‍മ്മത്തിന് അനുമതിയുണ്ടാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















