Latest News

ഹജ്ജ് ശനിയാഴ്ച വലിയ പെരുന്നാള്‍ ഞായറാഴ്ച

സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ 11 ന് ഞായറാഴ്ചയും ഹജ്ജ് 10 ശനിയാഴ്ചയും ആയിരിക്കുമെന്ന് സൗദി അറേബ്യന്‍ ചാന്ദ്ര നിരീക്ഷണ സമിതി വ്യക്തമാക്കി.

ഹജ്ജ് ശനിയാഴ്ച  വലിയ പെരുന്നാള്‍ ഞായറാഴ്ച
X

ദുബയ്: ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ 11 ന് ഞായറാഴ്ചയും ഹജ്ജ് 10 ശനിയാഴ്ചയും ആയിരിക്കുമെന്ന് സൗദി അറേബ്യന്‍ ചാന്ദ്ര നിരീക്ഷണ സമിതി വ്യക്തമാക്കി. സൗദി അറേബ്യയില്‍ ഇന്ന് വൈകിട്ട് മാസം കണ്ടതിനെ തുടര്‍ന്ന് നാളെ മുതല്‍ ദുല്‍ഹജ്ജ് മാസം ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേ സമയം ഒമാനില്‍ ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ വലിയെ പെരുന്നാള്‍ ഈ മാസം 12 തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it