ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയത്. വിഐപി റൂമില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
BY SRF9 Nov 2020 1:15 PM GMT

X
SRF9 Nov 2020 1:15 PM GMT
തിരുവനന്തപുരം: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയത്. വിഐപി റൂമില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി...
16 May 2022 5:56 AM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില്‍ ക്രൂരമായി...
15 May 2022 12:50 PM GMTഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തം; മരണം 27 ആയി
14 May 2022 1:09 AM GMTപഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്: ഫീസ് കുത്തനെ ഉയര്‍ത്തിയത് ഹൈക്കോടതി...
12 May 2022 10:06 AM GMTതൃശൂര്‍ പൂരപ്പറമ്പില്‍ വിതരണത്തിന് വച്ച സവര്‍ക്കറുടെ ചിത്രമുളള...
12 May 2022 6:16 AM GMTപറന്നുയരുന്നതിനിടെ ചൈനീസ് വിമാനത്തിന് തീപ്പിടിച്ചു (വീഡിയോ)
12 May 2022 5:46 AM GMT