നെടുമ്പാശ്ശേരിയില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
BY BRJ28 May 2022 12:58 AM GMT

X
BRJ28 May 2022 12:58 AM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസാണ് സ്വര്‍ണം കണ്ടെത്തിയത്.
ചാവക്കാട് സ്വദേശി സുള്‍ഫിക്കറാണ് ഉണക്ക പഴങ്ങളും സ്റ്റേഷനറി സാധനങ്ങളും പാക്ക് ചെയ്തിരുന്ന കവറില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്തിയത്.
എയര്‍ഇന്ത്യ വിമാനത്തിലായിരുന്നു ഇയാള്‍ ദുബയില്നിന്നെത്തിയത്. കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Next Story
RELATED STORIES
പനിനീരില്‍ വിരിയുന്ന വസ്ത്രങ്ങള്‍;ഇക്കോ ഡൈയിങ് വീട്ടില്‍ തന്നെ...
25 Jun 2022 7:50 AM GMT'ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! ഇപ്പോ ജയിലിലാണ്: വി ടി...
25 Jun 2022 7:24 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ ...
25 Jun 2022 7:23 AM GMT'അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം';മാധ്യമ പ്രവര്‍ത്തകനോട്...
25 Jun 2022 7:12 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMT