- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്: പ്രതിരോധത്തിന് മുന്നിട്ടിറങ്ങി ഇടതുമുന്നണി; ജൂണ്‍ 21 മുതല്‍ റാലികളും വിശദീകരണയോഗങ്ങളും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി മുന്നിട്ടിറങ്ങുന്നു. വിശദീകരണയോഗങ്ങളും റാലികളും നടത്തി ആരോണങ്ങള്‍ക്ക് മറുപടി പറയാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതിന്റെ ഭാഗമായി ജൂണ്‍ 21 മുതല്‍ ജില്ലാതല റാലികളും ജില്ലാ വിശദീകരണയോഗങ്ങളും നടത്തും. അതിനുശേഷം മണ്ഡലാടിസ്ഥാനത്തില്‍ പൊതുയോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
പതിനായിരത്തോളം യോഗങ്ങളാണ് വിളിച്ചുചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ജില്ലാ യോഗങ്ങളുടെ തിയ്യതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 21 ന് തിരുവനന്തപുരത്തുനിന്നാണ് റാലികളുടെ തുടക്കം. എറണാകുളം23, കോഴിക്കോട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ 28, കോട്ടയം, കണ്ണൂര്‍ 29, പത്തനംതിട്ട, വയനാട് 30, ഇടുക്കി ജൂലൈ 2, പാലക്കാട് തൃശൂര്‍, മലപ്പുറം ജൂലൈ 3 എന്നിങ്ങനെയാണ് റാലികള്‍ നടത്തുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















