ഗോവയില്‍ 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത് 30 കൊവിഡ് കേസുകള്‍
BY BRJ12 Jun 2020 1:02 AM GMT

X
BRJ12 Jun 2020 1:02 AM GMT
പനാജി: ഒരു ഘട്ടത്തില്‍ കൊവിഡ് വ്യാപനം പൂര്‍ണമായും നിലച്ച ഗോവയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗോവയിലെ കൊവിഡ് രോഗികളുടെ എണ്ണം 417 ആയി. ഇപ്പോഴും ഇന്ത്യയില്‍ കൊവിഡ് രോഗബാധ താരതമ്യേന കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.
നിലവില്‍ ഗോവയില്‍ 350 രോഗികളാണ് ചികില്‍സയിലുള്ളത്. ആകെ 67 പേര്‍ രോഗവിമുക്തരായി. ഇതുവരെ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ല. ഗോവയില്‍ കൊവിഡ് രോഗികളില്ലാത്തതല്ല, കൊവിഡ് രോഗം മറച്ചുവയ്ക്കുകയാണെന്നാരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ രംഗത്തുവന്നിരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT