ക്ഷേത്രകലാകാരന്മാർക്ക് ധനസഹായം പ്രഖ്യാപിച്ചു
BY APH11 Sep 2020 4:11 AM GMT
X
APH11 Sep 2020 4:11 AM GMT
ഗുരുവായൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വരുമാനമാർഗം നഷ്ടപ്പെട്ട ക്ഷേത്ര കലാകാരൻമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷേത്രകലാകാരന്മാർക്ക് 3000 രൂപ വീതം നൽകാനാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ധനസഹായം പ്രഖ്യാപിച്ചത്. തൃശൂരിലെ 200 കലാകാരന്മാർക്കും മറ്റ് ജില്ലകളിൽ നിന്നുള്ള 300 പേർക്കുമായാണ് സഹായം അനുവദിക്കുക.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT