You Searched For "guruvayur temple"

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

3 July 2022 6:16 AM GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ശീവേലി എഴുന്നള്ളിപ്പിനെത്തിച്ച കൊമ്പന്‍ ബല്‍റാമാണ് ഇടഞ്ഞത്. രാത്രി പത്തോടെ അത്താഴ ശീവേലി കഴിഞ്ഞ് ക്ഷേത്ര...

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടുകിട്ടിയ കാറ് വീണ്ടും ലേലം ചെയ്യുന്നു

12 May 2022 2:44 PM GMT
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നല്‍കിയ ഥാര്‍ വീണ്ടും ലേലം ചെയ്യുന്നു. ഈ വാഹനത്തിന്റെ രണ്ടാമത്തെ ലേലമാണ് ഇത്.കഴിഞ്ഞ ...

ഭക്തന്‍ ക്ഷേത്രകുളത്തില്‍ വീണ് മരിച്ചു; ഗുരുവായൂരില്‍ ശുദ്ധക്രിയ; ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം

2 May 2022 3:10 AM GMT
ഗുരുവായൂര്‍: ക്ഷേത്ര കുളത്തില്‍ ഭക്തന്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്ത...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം

10 April 2022 4:54 AM GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം. ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം പോലിസ് കണ്‍ട്രോള്‍ സെല്ലിലേക്ക് ബോംബ് ഭീഷ...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

26 Oct 2021 3:50 AM GMT
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മോഹന്‍ലാലിന്റെ കാര്‍ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

12 Sep 2021 4:37 AM GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സംഭവത്തില്‍ മൂന്ന് സുരക്ഷ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി

23 Jun 2021 7:44 AM GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി. ഒരു ദിവസം 300 പേര്‍ക്കാണ് വെര്‍ച്വല്‍ ക്...

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം: ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശിക്കാം

1 March 2021 12:32 PM GMT
10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും നിലവില്‍ ദര്‍ശനത്തിന് അനുമതിയില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

23 Dec 2020 3:02 AM GMT
ഇന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 1500 പേര്‍ക്ക് ഇന്നു മുതല്‍ ചുറ്റമ്പലത്തിലെത്തി...

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി സ്ഥാനമേറ്റു

15 Sep 2020 7:38 AM GMT
കൊവിഡ് നിയത്രണങ്ങള്‍ മൂലം മാസങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന മേല്‍ശാന്തി സ്ഥാനമാണ് നികത്തിയത്.

ക്ഷേത്രകലാകാരന്മാർക്ക് ധനസഹായം പ്രഖ്യാപിച്ചു

11 Sep 2020 4:11 AM GMT
ഗുരുവായൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വരുമാനമാർഗം നഷ്ടപ്പെട്ട ക്ഷേത്ര കലാകാരൻമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷേത്രകലാകാരന്മാ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസം 50 വിവാഹങ്ങള്‍ നടത്താം

21 Aug 2020 4:22 PM GMT
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങളുടെ എണ്ണം പ്രതിദിനം 40 ആയി പരിമിതപ്പെടുത്തിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നാളെ പുനരാരംഭിക്കും

9 July 2020 4:43 AM GMT
ഒരു വിവാഹ പാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല.

ഗുരുവായൂരില്‍ വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു

11 Jun 2020 2:34 PM GMT
വധൂവരന്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. അവര്‍ക്കൊപ്പം ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറെയും ഒരു വീഡിയോഗ്രാഫറെയും ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ഒമ്പത് വിവാഹങ്ങള്‍ നടക്കും

5 Jun 2020 1:35 AM GMT
ഇന്നലെ മുതല്‍ വിവാഹങ്ങള്‍ നടത്താനായിരുന്നു ദേവസ്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസം ആരും വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി

3 Jun 2020 3:04 AM GMT
പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിങ് ഉടനെ...
Share it