ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം
BY NSH10 April 2022 4:54 AM GMT
X
NSH10 April 2022 4:54 AM GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം. ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം പോലിസ് കണ്‍ട്രോള്‍ സെല്ലിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇതിന് പിന്നാലെ ക്ഷേത്രത്തില്‍ നിന്നും പോലിസ് ഭക്തരെ മാറ്റി.
എന്നാല്‍, സന്ദേശം വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. ഗുരുവായൂര്‍ നെന്‍മിനിയില്‍ താമസിക്കുന്ന സജീവന്‍ കോഴിപ്പറമ്പില്‍ എന്നയാളായിരുന്നു ഫോണ്‍ ചെയ്തത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞ ഇയാള്‍ക്കെതിരേ പോലിസില്‍ കേസുണ്ട്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT