Kerala

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി സ്ഥാനമേറ്റു

കൊവിഡ് നിയത്രണങ്ങള്‍ മൂലം മാസങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന മേല്‍ശാന്തി സ്ഥാനമാണ് നികത്തിയത്.

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി സ്ഥാനമേറ്റു
X

ഗുരുവായൂര്‍: ക്ഷേത്രം മേല്‍ശാന്തിയായി ഒറ്റപ്പാലം അമ്പലപ്പാറ മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി സ്ഥാനമേറ്റു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസക്കാലമാണ് കാലാവധി. ചുമതലയേല്‍ക്കുന്നതിന്റെ മുന്നോടിയായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

കൊവിഡ് നിയത്രണങ്ങള്‍ മൂലം മാസങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന മേല്‍ശാന്തി സ്ഥാനമാണ് നികത്തിയത്.

Next Story

RELATED STORIES

Share it