- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ മാസ്‌ക് വിതരണം നടത്തി
ആദ്യഘട്ടത്തില്‍ ആയിരത്തോളം മാസ്‌കാണ് വിതരണം നടത്തിയത്.

മാള: മാളയില്‍ സൗജന്യ മാസ്‌ക് വിതരണം നടത്തി. കെ കരുണാകരന്‍ സ്മാരക ഹെല്‍ത്ത് സെന്ററില്‍ മാള പ്രതികരണ വേദിയാണ് കൊവിഡ് 19 സാഹചര്യത്തെ മുന്‍ നിര്‍ത്തി മാസ്‌ക് വിതരണം നടത്തിയത്. ആദ്യഘട്ടത്തില്‍ ആയിരത്തോളം മാസ്‌കാണ് വിതരണം നടത്തിയത്. അടുത്ത ഘട്ടമായി വരും ദിവസങ്ങളില്‍ സാനിട്ടറൈസറും കൂടുതല്‍ മാസ്‌ക്കും വിതരണം ചെയ്യുമെന്ന് മാള പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര അറിയിച്ചു.
ഹെല്‍ത്ത് സെന്ററിന് വേണ്ടി സൂപ്രണ്ട് ആശ സേവ്യാര്‍ മാസ്‌കുകള്‍ ഏറ്റു വാങ്ങി. മാള പ്രതികരണ വേദി അവസരോചിതമായി നടത്തിയ പ്രവൃത്തിയെ സൂപ്രണ്ട് പ്രകീര്‍ത്തിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവേണ്ടതിന്റെ ആവശ്യകത ഈ സന്ദര്‍ഭത്തില്‍ അനിവാര്യമാണെന്ന് സൂപ്രണ്ട് പറഞ്ഞു മാള ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര, ഭാരവാഹികളായ പി വി നിഷാദ്, ഹര്‍ഷാദ് കടവില്‍, എ എം സമദ്, ഇ സി ഫ്രാന്‍സീസ്, കെ ആര്‍ ചാക്കോ, റോയി ഇടശ്ശേരി, വി എസ് നിസാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















