ട്രെയ്‌നില്‍ കടത്തില്‍ നാലു കി.ഗ്രാം കഞ്ചാവ് പിടികൂടി
പട്ടാമ്പി എക്‌സൈസ് റേഞ്ച്, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ, ആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
BY SRF14 July 2021 7:08 AM GMT
X
SRF14 July 2021 7:08 AM GMT
ഷൊര്‍ണൂര്‍: റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനുകളിലും നടത്തിയ പരിശോധനയില്‍ നാലു കിലോ കഞ്ചാവ് പിടികൂടി. പട്ടാമ്പി എക്‌സൈസ് റേഞ്ച്, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ, ആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രാത്രി പത്തോടെ സ്‌റ്റേഷനിലെത്തിയ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് രണ്ട് കടലാസ് പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടത്. പരിശോധന കണ്ട് കൊണ്ടുവന്നവര്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടതാകാമെന്ന് കരുതുന്നു.
Next Story
RELATED STORIES
മോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMT