- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ആരോഗ്യനില ഗുരുതരമായി
BY BRJ21 July 2021 7:23 AM GMT

X
BRJ21 July 2021 7:23 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന്റെ ആരോഗ്യനില ഗുരുതരമായതായി ലഖ്‌നോ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. ജീവന്‍ രക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടായതോടെയാണ് രോഗബാധ മൂര്‍ച്ഛിച്ചത്.
നെഫ്രോളജി, ന്യൂറോളജി, എന്‍ഡൊക്രിനൊളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കല്യാണ്‍ സിങ്ങ് ഇപ്പോള്‍ ഉള്ളത്.
ജൂലൈ നാലാം തിയ്യതിയാണ് കല്യാണ്‍ സിങ്ങിനെ ബോധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കല്യാണ്‍ സിങ്ങ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ചത്. മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















