- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡൽഹിയിൽ കനത്ത മഴ; വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും
BY SLV29 Aug 2024 6:16 AM GMT

X
SLV29 Aug 2024 6:16 AM GMT
ന്യൂഡല്‍ഹി: ഇന്ന് രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി. വാഹനങ്ങള്‍ റോഡ് മുറിച്ചുകടക്കാന്‍ പാടുപെടുമ്പോള്‍ വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്രക്കാര്‍ അലയുകയായിരുന്നു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT