മല്‍സ്യബന്ധനത്തിനിടെ താനൂരില്‍ മല്‍സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
BY BSR27 July 2020 9:02 AM GMT

X
BSR27 July 2020 9:02 AM GMT
താനൂര്‍: മല്‍സ്യബന്ധനത്തിനിടെ താനൂര്‍ ഹാര്‍ബറില്‍ മല്‍സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി സാവാനാജിന്റെ പുരയ്ക്കല്‍ അബ്ബാസ്(53) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മീന്‍ പിടിക്കാന്‍ പുറപ്പെട്ടതായിരുന്നു. മല്‍സ്യബന്ധനം കഴിഞ്ഞ് രാവിലെ ഒമ്പതരയോടെ തോണി ഹാര്‍ബറിലേക്ക് അടുപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍. ഭാര്യ: സൈനബ. മക്കള്‍: റിയാസ്, റാഷിദ്, റംസാദ്.
Fisherman collapsed and died in Tanur while fishing
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്ഷ ബിരുദകോഴ്സുകള് ഈ വര്ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്
6 Jun 2023 4:53 AM GMT