നോയിഡയില്‍ ബഹുനില കെട്ടിയത്തില്‍ അഗ്നിബാധ: ആളപായമില്ല
BY BRJ28 May 2022 2:44 AM GMT

X
BRJ28 May 2022 2:44 AM GMT
നോയിഡ: നോയിഡയില്‍ വെള്ളിയാഴ്ച രാത്രി നാല് നില കെട്ടിടത്തില്‍ അഗ്നിബാധ. തൊട്ടടുത്ത എടിഎമ്മില്നിന്നുണ്ടായ അഗ്നിബാധ കെട്ടിടത്തെയും ബാധിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അഗ്നിബാധയുണ്ടായത്.
ആളപായമൊന്നുമുണ്ടായിട്ടില്ല. പാതിരാത്രിയോടെ തീ നിയന്ത്രണവിധേയമാക്കി.
രാത്രി പത്ത് മണിക്കുശേഷമാണ് റെഡിഡന്‍ഷ്യല്‍-കം- കൊമേഴ്സ്യല്‍ കെട്ടിടത്തില്‍ തീപടര്‍ന്നതായി കണ്ടത്.
എടിഎമ്മിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കും അഗ്നിബാധക്ക് കാരണമെന്ന് കരുതുന്നു.
ഗൗധം ബുദ്ധനഗറില്‍ കഴിഞ്ഞ ഈ വര്‍ഷം ഏപ്രില്‍ വരെ 600ഓളം അഗ്നിബാധകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയില്‍ അഗ്നിബാധയില്‍ 27 പേര് മരിച്ചതുമായി ബന്ധപ്പെട്ട് അഗ്നിശമനവകുപ്പ് പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്‍ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT