Latest News

കോട്ടക്കലില്‍ തായിഫ് മാള്‍ ബില്‍ഡിങില്‍ തീപിടിത്തം

അഗ്നിശമന സേനയും പോലിസും നാട്ടുകാരും തീയണക്കാന്‍ ശ്രമിച്ചുവരികയാണ്.

കോട്ടക്കലില്‍ തായിഫ് മാള്‍ ബില്‍ഡിങില്‍ തീപിടിത്തം
X
കോട്ടക്കല്‍: കോട്ടക്കലില്‍ തായിഫ് മാള്‍ ബില്‍ഡിങില്‍ തീപിടിത്തം. അഗ്നിശമന സേനയും പോലിസും നാട്ടുകാരും തീയണക്കാന്‍ ശ്രമിച്ചുവരികയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it