കര്‍ഷക സമരം: ഹരിയാനയിലെ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം
BY BRJ29 Jan 2021 7:39 PM GMT

X
BRJ29 Jan 2021 7:39 PM GMT
ഛണ്ഡീഗഢ്: കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ എല്ലാ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ്, ഡോങ്കിള്‍ സര്‍വീസുകളും റദ്ദാക്കി. സംസ്ഥാനത്തെ 14 ജില്ലകളില്‍ ജനുവരി 30 വരെയാണ് നിരോധനം നിലനില്‍ക്കുക.
സോനിപേട്ട്, പല്‍വാല്‍, ഝജ്ജിയാര്‍ എന്നിവിടങ്ങളിലെ നിരോധനം മാറ്റമില്ലാതെ തുടരും. നേരത്തെ വോയ്‌സ് കോളുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ല.
അംബാല, യമുനനഗര്‍, കുരുക്ഷേത്ര, കര്‍ണല്‍, ഖെയ്ത്താള്‍, പാനിപേട്ട്, ഹിസ്ജാര്‍, റോഹ്താക്ക്, ഭീവാനി, ചര്‍ക്കി ദാദ്രി തുടങ്ങിയ ജില്ലകളിലാണ് നിരോധനം ബാധകമാക്കുക.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലേര്ട്ട്, ന്യൂനമര്ദ്ദം
8 Aug 2022 1:28 AM GMTവയനാട്ടില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സമ്പൂര്ണ അവധി;...
8 Aug 2022 1:07 AM GMTഇടുക്കി, മുല്ലപ്പെരിയാര് അണക്കെട്ടുകളില് ജലനിരപ്പ് ഉയര്ന്നു;...
8 Aug 2022 12:56 AM GMTസ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMT