- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്, 576 ലിറ്റര്‍ വാഷ് കണ്ടെത്തി
BY NAKN25 Aug 2021 4:23 PM GMT

X
NAKN25 Aug 2021 4:23 PM GMT
പാലക്കാട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 576 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അട്ടപ്പാടി െ്രെടബല്‍ താലൂക്കിലെ പുതൂര്‍ വില്ലേജില്‍, ചൂട്ടറ ദേശത്തു ചൂട്ടറ ഊരില്‍ തേനിക്കല്‍ മലയുടെ അടിവാരത്തെ പാറമടകള്‍ക്കിടയില്‍ നിന്നാണ് 32 കുടങ്ങളിലായി സൂക്ഷിച്ചു വെച്ചിരുന്ന 576ലിറ്റര്‍ വാഷ് കണ്ടെത്തിയത്. റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ വി സുരേഷും സംഘവുമാണ് പരിശോധന നടത്തിയത്.
സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം പ്രസാദ് , കെ രതീഷ്, ആര്‍ ശ്രീകുമാര്‍, കെ രങ്കന്‍ എക്‌സൈസ് െ്രെഡവര്‍ ടി വിഷ്ണു റെയ്ഡില്‍ പങ്കെടുത്തു.
Next Story
RELATED STORIES
നെഗേവില്‍ ഇറാന് ആക്രമണം (വീഡിയോ)
15 Jun 2025 6:26 PM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMT