- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്; 1054 ലിറ്റര്‍ വാഷ് കണ്ടെത്തി
BY NAKN26 Aug 2021 1:28 PM GMT

X
NAKN26 Aug 2021 1:28 PM GMT
പാലക്കാട്: അട്ടപ്പാടിയിലെ പാടവയല്‍ കുളപ്പടി ചെന്താമലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1054 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷും സംഘവുമാണ് പാറക്കെട്ടുകള്‍ക്കിടയില്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ വാഷ് കണ്ടെത്തിയത്. 200ലിറ്റര്‍ കൊള്ളുന്ന ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി സുരേഷ് ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രേംകുമാര്‍ , എം പ്രസാദ്, കെ രതീഷ്, ആര്‍ ശ്രീകുമാര്‍, രങ്കന്‍ കെ രജീഷ് , എക്‌സൈസ് െ്രെഡവര്‍ ടി വിഷ്ണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു..
Next Story
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT