- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിഡി ഗ്രൂപ്പ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം
BY SRF8 July 2020 12:36 PM GMT

X
SRF8 July 2020 12:36 PM GMT
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡിഡി ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വര്‍ഷവും നല്‍കുന്ന എക്‌സലന്‍സ് അവാഡ് വിതരണം ചെയ്തു. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും അതുപോലെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുമാണ് പ്രശസ്തി ഫലകവും പഠനോപകരണങ്ങളും നല്‍കിയത്.

കെന്‍സോ ടെക് എംഡി കബീര്‍ മച്ചിഞ്ചേരി ഉപഹാര വിതരണോത്ഘാടനം നടത്തി. കെ ടി വിനോദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ പി കെ അനീസ്, കെ പി ഫിറോസ്, അഷ്‌റഫ് കുന്നുമ്മല്‍, അഷ്‌റഫ് മണമ്മല്‍, ഷാഫി, എം കെ നൗഷാദ്, എം രാജന്‍, സൈതലവി, എം മന്‍സൂര്‍, കെ പി ഹാരിസ്, കെ വി പി ലത്തീഫ്, എം ഇസ്ഹാഖ്, കണ്‍വീനര്‍ സി ഷറഫലി സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















