- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ജയിച്ച് തുടങ്ങി ആഴ്‌സണലും ലിവര്‍പൂളും; അസിസ്റ്റും ഗോളുമായി സലാ

ആന്‍ഫീല്‍ഡ്:ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ 2024-25 സീസണില്‍ വിജയത്തോടെ തുടങ്ങി പ്രമുഖര്‍. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ആഴ്‌സണല്‍ വോള്‍വ്‌സിനെതിരേ രണ്ട് ഗോളുകളുടെ ജയമാണ് നേടിയത്. ആഴ്‌സണലിനായി കായ് ഹാവര്‍ട്‌സ്, ബുക്കായ സാക്ക എന്നിവര്‍ സ്‌കോര്‍ ചെയ്തു. പുതിയതായി ലീഗിലേക്ക് വന്ന ഇപ്‌സ് വിച്ച് ടൗണിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. ഡിഗോ ജോട്ട, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. മുഹമ്മദ് സലാ ജോട്ടയുടെ ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ആദ്യ മല്‍സരത്തില്‍ ബ്രിങ്ടണനെതിരേ മൂന്ന് ഗോളിന്റെ തോല്‍വിയാണ് എവര്‍ട്ടണ്‍ വഴങ്ങിയത്. സതാംപടണിനെതിരേ ന്യൂകാസില്‍ യുനൈറ്റഡ് ഒരു ഗോളിന്റെ ജയം നേടിയത്. 10 പേരുമായി പൊരുതിയാണ് ന്യൂകാസിലിന്റെ ജയം. എഎഫ്‌സി ബേണ്‍മൗത്ത്-നോട്ടിങ്ഹാം ഫോറസ്റ്റ് മല്‍സരം 1-1സമനിലയില്‍ കലാശിച്ചു. ആസ്റ്റണ്‍ വില്ല-വെസ്റ്റ്ഹാം യുനൈറ്റഡ് മല്‍സരവും 1-1 സമനിലയില്‍ കലാശിച്ചു.
RELATED STORIES
പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു
12 May 2025 3:42 AM GMTപരിചയക്കാരുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത് കൊല നടത്തി...
12 May 2025 3:34 AM GMTമദ്യപിക്കാന്‍ വെള്ളം നല്‍കാത്തതിന് ആറുവയസുള്ള മകനെ കൊന്നയാള്‍...
12 May 2025 2:38 AM GMTവിഎച്ച്പി നേതാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു
12 May 2025 2:16 AM GMTഖത്തര്‍ അമീര്‍ ട്രംപിന് ജംബോ ജെറ്റ് നല്‍കുമെന്ന് റിപോര്‍ട്ട്
12 May 2025 2:01 AM GMTയുഎസ് പൗരനായ ഐഡന്‍ അലക്സാണ്ടറെ വിട്ടയക്കുമെന്ന് ഹമാസ്
12 May 2025 12:55 AM GMT