ഷോപിയാനില് വീണ്ടും ഏറ്റുമുട്ടല്
BY BRJ18 July 2020 12:48 AM GMT

X
BRJ18 July 2020 12:48 AM GMT
ഷോപിയാന്: ജമ്മു കശ്മീരിലെ ഷോപിയാനില് സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. ശനിയാഴ്ച പുലര്ച്ചെയാണ് ഷോപിയാന് അംഷിപോര പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത്.
പോലിസും സുരക്ഷാസേനയും പ്രദേശം വളഞ്ഞിരിക്കയാണെന്ന് കശ്മീര് സോണ് പോലിസ് പറഞ്ഞു. കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച പുലര്ച്ചെ നടന്ന മറ്റൊരു ഏറ്റുമുട്ടലില് രണ്ട് തിരിച്ചറിഞ്ഞിട്ടില്ലാത്ത സായുധരെ കുല്ഗാമില് നഗ്നാദ് ചിമ്മര് പ്രദേശത്ത് സുരക്ഷാസേന വെടിവച്ചുകൊന്നിരുന്നു.
Next Story
RELATED STORIES
അറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്;...
31 May 2023 10:01 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഉപതിരഞ്ഞെടുപ്പില് യുഡിഎഫിനും എല്ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMT